പൗരത്വഭേദഗതിയില്‍ മുഴുവന്‍ മതസ്ഥരെയും ഉള്‍പ്പെടുത്തുംവരെ ദല്‍ഹിയില്‍ മത്സരിക്കില്ല; ശിരമോണി അകാലിദള്‍

പൗരത്വഭേദഗതി നിയമഭേദഗതി നിയമത്തില്‍ എല്ലാ മതവിഭാഗങ്ങളെയും ഉള്‍പ്പെടുത്തുംവരെ ദല്‍ഹിയില്‍ മത്സരിക്കില്ലെന്ന് എന്‍ഡിഎ ഘടകകക്ഷി ശിരോമണി അകാലിദള്‍.

പൗരത്വരജിസ്ട്രര്‍;1984ല്‍ സിഖുകാര്‍ക്ക് ഉണ്ടായ സ്ഥിതി മുസ്ലിങ്ങള്‍ക്കുണ്ടാകാന്‍ അനുവദിക്കില്ലെന്ന് ശിരോമണി അകാലിദള്‍

1984ന് ശേഷം സിഖുകാര്‍ക്ക് അരക്ഷിതാവസ്ഥ ഉണ്ടായിതുടങ്ങിയെന്ന വസ്തുത കണക്കിലെടുത്ത് ഒരു ന്യൂനപക്ഷത്തിനും അരക്ഷിതാവസ്ഥ അനുഭവപ്പെടാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും രാജ്യസംഭാ എംപി

പൗരത്വനിയമഭേദഗതി; എന്‍ഡിഎയില്‍ ഭിന്നത

പൗരത്വനിയമഭേദഗതിയില്‍ എന്‍ഡിഎ മുന്നണിയില്‍ ഭിന്നത. ശിരോമണി അകാലിദളും ജെഡിയുവും നിലപാട് കടുപ്പിച്ചതോടെയാണ് എന്‍ഡിഎയില്‍ പ്രതിസന്ധി ഉടലെടുത്തത്.

ബിജെപിക്കാർ മോദിയ്ക്ക് സ്തുതി പാടുന്നു; നിങ്ങൾ എപ്പോഴെങ്കിലും എനിക്ക് സ്തുതി പാടിയിട്ടുണ്ടോ? അകാലിദൾ നേതാക്കളോട് സുഖ്ബീർ സിംഗ് ബാദൽ

ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിയുടെ ബൂത്തുതലത്തിലുള്ള പ്രവർത്തനങ്ങളുടെ മികവിനെക്കുറിച്ചും അവരുടെ സംഘടനാ ശേഷിയെക്കുറിച്ചും പുകഴ്ത്തി സംസാരിക്കുന്നതിനിടയിലായിരുന്നു സുഖ്ബീറിന്റെ ഈ ചോദ്യം