ഷിര്‍ദ്ദിസായി ബാബ മുസ്ലീം ദൈവമാണെന്നും ഹിന്ദുക്കള്‍ ആരാധിക്കരുതെന്നും സ്വരൂപാനന്ദ സരസ്വതി; യുദ്ധസജ്ജരായി നാഗാ സന്യാസിമാര്‍ രംഗത്ത്: യു.പി വര്‍ഗ്ഗീയ സംഘര്‍ഷത്തിന്റെ വക്കില്‍

ഷിര്‍ദ്ദിസായി ബാബ ഹിന്ദു അവതാരമാണെന്ന് അവകാശപ്പെടുന്നത് ഹിന്ദുമതത്തിനു നേര്‍ക്കുള്ള കടന്നുകയറ്റമാണെന്നും ഷിര്‍ദി സായി ബാബയെ ഹിന്ദുക്കള്‍ ആരാധിക്കേണ്ടെന്നും സ്വാമി സ്വരൂപാനന്ദ