കൊച്ചി കപ്പല്‍ ശാലയുടെ വികസനത്തിന് കേന്ദ്രത്തിന്റെ ബൃഹത് പദ്ധതി

കൊച്ചി കപ്പല്‍ശാലയുടെ വികസനത്തിന് കേന്ദ്രത്തിന്റെ ബൃഹത്പദ്ധതി. കപ്പല്‍ശാലയുടെ നവീകരണത്തിനായി 1,200 കോടി അനുവദിച്ചു. കേന്ദ്ര ഗതാഗതമന്ത്രി നിഥിന്‍ ഗഡ്കരിയാണ് ഇക്കാര്യം