എല്ലാവരും കൈയൊഴിഞ്ഞ് ചോരയില്‍ കുളിച്ച് റോഡില്‍ കിടന്ന യുവാവിനെ ഒറ്റയ്ക്ക് വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിച്ച് ഷൈനി ജീവന്‍ തിരിച്ചു നല്‍കി

2007 മാര്‍ച്ച് പത്തിനു ചക്കരപ്പറമ്പില്‍ മൂന്നു പേരുടെ മരണത്തിനിടയായ അപകടം നടന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി നാടിന്റെ ആദരവ് ഏറ്റുവാങ്ങിയ ഷൈനി