ഷിംല മേയര്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ജയം

ഹിമാചല്‍ പ്രദേശിലെ ഷിംല മുനിസിപ്പല്‍ കോപ്പറേഷനിലേക്ക് നടന്ന മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വിജയം. മേയറായി സിപിഎമ്മിലെ സജ്ഞയ്