രാജിവയ്ക്കുമെന്ന വാര്‍ത്ത അഭ്യൂഹം മാത്രമെന്ന് ഷീല ദീക്ഷിത്

ഷീല ദീക്ഷിതിനെ മിസോറാമിലേക്കു സ്ഥലംമാറ്റുമെന്നും അതിനാല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കുമെന്നുമുള്ള വാര്‍ത്ത അഭ്യൂഹം മാത്രമാണന്ന് കേരളാ ഗവര്‍ണര്‍ ഷീല ദീക്ഷിത്.