തോല്‍വിയുടെ പേരില്‍ മുന്നണി മാറില്ല; ഉചിതമായ സമയത്ത് തീരുമാനം എടുക്കുമെന്ന് ആര്‍എസ്പി

തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപിയുമായും മതമൗലികവാദികളുമായും സിപിഎം സഖ്യമുണ്ടാക്കിയെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.