കേരളത്തിലേക്ക് ഒഴുകുന്ന നദിയില്‍ അനധികൃത തടയണ നിര്‍മിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍

ഒന്നിലധികം സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന പുഴകളില്‍ തടയണ നിര്‍മ്മിക്കരുതെന്ന സുപ്രീംകോടതി വിധിയെ മറികടന്നുകൊണ്ടാണ് തമിഴ്നാട് സര്‍ക്കാറിന്‍റെ നടപടി.