അമേരിക്കയിലെ പാക് സ്ഥാനപതി ഷെറി റഹ്മാനെതിരേ മതനിന്ദക്കേസ്

അമേരിക്കയിലെ പാക് സ്ഥാനപതി ഷെറി റഹ്മാന് എതിരേ മതനിന്ദക്കുറ്റത്തിനു പോലീസ് കേസെടുത്തു. പാക്കിസ്ഥാനിലെ വിവാദമായ മതനിന്ദനിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടതിന്