തനിക്കു കിട്ടിയത് ഗണേഷ്‌കുമാറിന്റെ വിവരക്കേടിനുള്ള മറുപടി: ഷെറി

വിവരമില്ലായ്മയുടെയും വൈരാഗ്യത്തിന്റെയും പേരില്‍ തിരുവനന്തപുരത്തുനടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍നിന്ന് ആദിമധ്യാന്തം എന്ന തന്റെ സിനിമ ഒഴിവാക്കിയ മന്ത്രി ഗണേഷ് കുമാറിന്റെ അല്പത്തത്തിനും