മുന്നു വയസ്സുള്ള ഷെറിന്‍ മാത്യു കൊല്ലപ്പെട്ട സംഭവത്തിൽ വളര്‍ത്തച്ഛന് ജീവപര്യന്തം

സംഭവത്തില്‍ ഷെറിന്റെ വളര്‍ത്തമ്മയും വെസ്ലി മാത്യുവിന്റെ ഭാര്യയുമായ സിനി മാത്യുവിനെ യുഎസ് കോടതി വെറുതെ വിട്ടിരുന്നു....