ഷെയിന്‍ ദേവി എന്ന വിധവ; ഹിന്ദു-മുസ്ലീം വര്‍ഗ്ഗീയ കലാപം ആളിക്കത്തിയ മുസഫര്‍പൂരില്‍ കലാപകാരികളുടെ കൊലക്കത്തിയില്‍ നിന്നും 10 മുസ്ലീങ്ങളെ രക്ഷിച്ച ഹിന്ദു സ്ത്രീ

തന്റെ ജീവിതം അപകടത്തിലാവുന്ന സ്ഥിതിയുണ്ടായിട്ടും അഞ്ചു പേര്‍ കൊല്ലപ്പെട്ട ബിഹാറിലെ മുസഫര്‍പൂരിലുണ്ടായ കലാപത്തില്‍ ഹിന്ദു സ്ത്രീ രക്ഷിച്ചത് 10 മുസ്‌ലിങ്ങളെ.