മന്‍മോഹന്‍സിങും സോണിയയും പ്രിയങ്കയും ബംഗ്ലാദേശ് പ്രധാനന്ത്രിയെ സന്ദര്‍ശിച്ചു; ഷെയ്ഖ് ഹസീന എല്ലാക്കാലത്തും പ്രചോദനമെന്ന് പ്രിയങ്ക

ഇന്ത്യയും ബംഗ്ളാദേശും നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.

ഷെയ്ഖ് ഹസീന – നരേന്ദ്രമോദി കൂടിക്കാഴ്ച; ഇന്ത്യയും ബംഗ്ലാദേശും 7 കരാറുകളില്‍ ഒപ്പു വെച്ചു

ഇതോടൊപ്പം ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് ഗ്യാസ് സിലിണ്ടര്‍ ഇറക്കുമതി ഉള്‍പ്പെടെയുള്ള 3 പ്രൊജക്ടുകളും അവതരിപ്പിച്ചു.