കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി: അന്വേഷണത്തിന് ഉത്തരവ്‌,ദീക്ഷിതിനെതിരെ എഫ്‌ഐആര്‍ ഉടന്‍

കോമണ്‍വെല്‍ത്ത് ഗെയിംസിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ ഡല്‍ഹിയിലെ എ.എ.പി സര്‍ക്കാര്‍ ഉത്തരവിട്ടു.ഇത് സംബന്ധിച്ച ഫയലുകള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍