ഷീല ദീക്ഷിത് രാജിവെക്കാന്‍ സമ്മതം അറിയിച്ചു

ഷീല ദീക്ഷിത് കേരള ഗവര്‍ണര്‍സ്ഥാനം രാജിവെക്കാന്‍ സമ്മതം അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഷീല രാജിവെയ്ക്കാന്‍