പുറംപണിക്ക് ഡിഎംആര്‍സിക്ക് വിലക്കില്ലെന്ന് ഷീലാ ദീക്ഷിത്; സംസ്ഥാനം കത്തയയ്ക്കുമെന്ന് ആര്യാടന്‍

ഡല്‍ഹിക്ക് പുറത്തുള്ള പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ ഡിഎംആര്‍സിക്ക് വിലക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. ഡല്‍ഹി മെട്രോയ്ക്ക് വേണ്ടിയാണ് ഡിഎംആര്‍സി രൂപീകരിച്ചത്.