അക്രമികള്‍ ക്രൂരമായി കൊലപ്പെടുത്തിയ ഷെബീറിനോടുള്ള ആദരസുചകമായി ഇത്തവണത്തെ ഉത്സവം ഒഴിവാക്കിയ പുത്തന്‍നട ദേവീശ്വരക്ഷേത്രം പിരിഞ്ഞു കിട്ടിയ തുക നല്‍കിയത് ഷെബീറിന്റെ കുടുംബത്തിന്

അക്രമികള്‍ നടുറോഡിലിട്ട് ക്രൂരമായി അടിച്ചുകൊന്ന ഷെബീറിന്റെ കുടുംബത്തിന്, ഷെബീര്‍ അംഗമായ വക്കം പുത്തന്‍നട ദേവീശ്വരക്ഷേത്രത്തിന്റെ സഹായം. ക്ഷേത്രത്തിലെ കമ്മിറ്റി അംഗമായിരുന്ന