ഷാവേസിന്റെ നില ഗുരുതരം; പ്രാര്‍ഥനയോടെ വെനസ്വേലന്‍ ജനത

അര്‍ബുദബാധിതനായ വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ആരോഗ്യനില വഷളായതായി റിപ്പോര്‍ട്ട്. അദ്ദേഹം അബോധാവസ്ഥയിലാണെന്നും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും