മഹാരാഷ്ട്രയിലെ മന്ത്രിയുടെ സഹോദരനെ ബലാല്‍സംഗക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു

മഹാരാഷ്ട്രയിലെ മന്ത്രിയുടെ സഹോദരനെ ബലാല്‍സംഗക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു.മഹാരാഷ്ട്ര ജലവിതരണ വകുപ്പുമന്ത്രി ശശികാന്ത് ഷിന്‍ഡേയുടെ സഹോദരന്‍ റിഷികാന്ത് ഷിന്‍ഡേ ആണ്