ഷാര്‍ജയിൽ റെസിഡന്‍ഷ്യല്‍ ടവറില്‍ വന്‍തീപിടുത്തം; 12 പേർക്ക് പരിക്കേറ്റു

ഷാർജയിൽ ടവറിന് തീപിടിച്ച് 12 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി അല്‍ നഹ്ദയിലെ റെസിഡന്‍ഷ്യല്‍ ടവറിലാണ് തീപിടിത്തമുണ്ടായത്.

ഷാര്‍ജയില്‍ ഡസര്‍ട്ട് സഫാരിക്കിടയില്‍ വാഹനം മറിഞ്ഞു; മലപ്പുറം സ്വദേശികളായ രണ്ട് പേര്‍ മരിച്ചു

ഷാര്‍ജയില്‍ ഡസര്‍ട്ട് സഫാരിക്കിടെ അപകടം. വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. മലപ്പുറം സ്വദേശികളായ രണ്ടുപേരാണ് മരിച്ചത്.

ചികിത്സാ പിഴവിൽ യുഎഇയില്‍ മലയാളി നഴ്‌സിന്റെ മരണം: 78 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഷാര്‍ജാ കോടതി

2015 നവംബർ മാസം അണുബാധയെത്തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയപ്പോഴാണ് മലയാളി നഴ്‌സ് ചികിത്സാ പിഴവ് മൂലം മരിച്ചത്.

ട്രാഫിക് നിയമ ലംഘനത്തില്‍ പോലീസ് കണ്ടുകെട്ടുന്ന വാഹനങ്ങള്‍ വീട്ടില്‍ തന്നെ സൂക്ഷിക്കാം; തീരുമാനവുമായി ഷാര്‍ജ ആഭ്യന്തര മന്ത്രാലയം

എന്നാല്‍ ഗുരുതരമായ ട്രാഫിക് നിയമലംഘങ്ങൾ നടത്തിയവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.