റാഫേല്‍ : പുതിയ ട്രക്ക് വാങ്ങിയാൽ നാരങ്ങമാല ചാർത്തുന്നതു പോലെയാണ് പ്രതിരോധമന്ത്രി പൂജ നടത്തിയത്; പരിഹാസവുമായി എന്‍സിപി

എന്നാൽ, കോണ്‍ഗ്രസിന്‍റെയും എന്‍സിപിയുടെയും നിലപാടുകൾ ദേശവിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഇതിന് മറുപടി പറഞ്ഞു.