സത്യപ്രതിജ്ഞ നവംബര്‍ 28ന്‌ ; ഉദ്ധവ് താക്കറെ ഗവര്‍ണറെ കണ്ടു

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിന്റെ ഭാഗമായി ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കണ്ടു.

ശരദ് പവാറിനെ വീട്ടില്‍ സന്ദര്‍ശിച്ച് ബിജെപി എംപി സഞ്ജയ് കാക്കഡെ

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ ബിജെപിനേതാക്കള്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ വീട്ടില്‍ സന്ദര്‍ശിച്ചു.

തൻ്റെ പതിനഞ്ചാം വയസ്സിൽ പാകിസ്ഥാനെ തോൽപ്പിച്ച സച്ചിനെയാണ് ചിലർ രാജ്യസ്നേഹം പഠിപ്പിക്കുന്നത്: അർണാബ് ഗോസ്വാമിക്ക് ശരത്പവാറിൻ്റെ മറുപടി

സച്ചിനെ വിമർശിക്കുന്നവർ സച്ചിൻ പാകിസ്ഥാനെതിരെ പോരാടിയ കാര്യം വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു...

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് ഹിറ്റ്‌ലര്‍ ആകാന്‍ മോഹം: പവാര്‍

നരേന്ദ്ര മോദിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി ഹിറ്റ്‌ലര്‍ ആകുന്നതു സ്വപ്നം കാണുകയാണെന്നു ട്വിറ്ററില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് : ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് ശരദ് പവാർ

ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് എന്‍ സി പി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍

കള്ളവോട്ട് ചെയ്യാന്‍ അണികളോട് ആഹ്വാനം; ശരത് പവാറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

വരുന്ന തെരഞ്ഞെടുപ്പില്‍ ആദ്യം ജന്മനാട്ടിലും പിന്നീട് ജോലി സ്ഥലത്തും വോട്ട് ചെയ്യാന്‍ അണികളോട് ആഹ്വാനം ചെയ്ത എന്‍സിപി നേതാവ് ശരത്

എന്‍ഡോസള്‍ഫാന്‍ വേണമെന്ന് ശരത് പവാര്‍

രാജ്യത്ത് അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ കേരളവും കര്‍ണാടകവും ഒഴികയുള്ള സംസ്ഥാനങ്ങളില്‍ ഉപയോഗിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടെന്ന് കൃഷിമന്ത്രി ശരത് പവാര്‍ ലോക്‌സഭയെ

കേന്ദ്ര മന്ത്രിസഭയിലെ രണ്ടാംസ്ഥാനം; എന്‍സിപിക്ക് അതൃപ്തി

ഇപ്പോഴത്തെ കേന്ദ്രമന്ത്രിസഭയിലെ രണ്ടാംസ്ഥാനം പ്രതിരോധമന്ത്രി എ.കെ ആന്റണിക്കു നല്‍കിയതില്‍ കൃഷിമന്ത്രി ശരദ്പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി കടുത്ത പ്രതിഷേധത്തില്‍. പ്രതിഷേധത്തിന്റെ ഭാഗമായി