അച്ചടക്കലംഘനം : നാല് ഓസീസ് താരങ്ങളെ പുറത്താക്കി

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനുള്ള ടീമില്‍ നിന്നും നാല് ആസ്‌ത്രേലിയന്‍ കളിക്കാരെ പുറത്താക്കി. അച്ചടക്കലംഘനമാണ് കാരണമായി ടീം വൃത്തങ്ങള്‍ പറയുന്നത്.