ശങ്കരാചാര്യർ ചാതുർവർണ്യത്തെ ശക്തിപ്പെടുത്തി: ശങ്കരജയന്തി ഉദ്ഘാടനത്തിനിടെ ജി സുധാകരൻ

ഹിന്ദുമതത്തിൽ ചാതുർവർണ്യത്തെ ശക്തിപ്പെടുത്തുകയും ബ്രാഹ്മണമേധാവിത്വം ചോദ്യംചെയ്യപ്പെടാത്ത ഒന്നാക്കിമാറ്റുകയും ചെയ്തെന്നു പൊതുമരാമത്ത് വകുപ്പുമന്ത്രി ജി സുധാകരൻ. ശ്രീനാരായണഗുരുവിനും ഇ.എം.എസിനുമുള്ള ഔന്നത്യം ശങ്കരാചാര്യര്‍ക്കില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ശ്രീശങ്കരാചാര്യ