ഞാനൊരു എളിയ പ്രവര്‍ത്തക; പാര്‍ട്ടി എന്നെ ഏല്‍പ്പിച്ച ജോലി ചെയ്യും; ഷാനിമോള്‍ക്ക് ജെബി മേത്തറുടെ മറുപടി

രാജ്യസഭയിലേക്ക് താൻ സ്വയം പോയതല്ല. നേതാക്കൾ തീരുമാനിച്ചു അയച്ചതാണെന്നും ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾക്ക് മറ്റു മറുപടിയില്ലെന്നും ജെബി മേത്തർ

അങ്ങയുടെ കാൽ ആ സ്ത്രീകൾ പിടിച്ചപ്പോൾ ഒരല്പം ഉളുപ്പ് തോന്നിയില്ലല്ലോ; സുരേഷ് ഗോപിക്കെതിരെ ഷാനിമോള്‍ ഉസ്മാന്‍

തൻ പ്രമാണിത്തതിന്റെയും ആണധികാരത്തിന്റെയും ഉത്തമ മാതൃകയായിട്ടാണ് താങ്കൾ അവിടെ നടന്ന ആ ചടങ്ങ് നിർവഹിച്ചത്.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുത്തേ മതിയാകൂവെന്ന് ഷാനിമോള്‍ ഉസ്മാന്‍

2021 ലെ നിയമസഭാ തെരഞ്ഞെടെപ്പിലെ തന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുത്തേ മതിയാകൂവെന്ന് ഷാനിമോള്‍ ഉസ്മാന്‍.എതിരാളികളുടെ കയ്യിലെ ആയുധത്തെ തിരിച്ചറിഞ്ഞ്

സ്വാതന്ത്ര ദിനാശംസയുമായി പോസ്റ്റ് ചെയ്തത് കാശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം; ഷാനിമോൾ ഉസ്മാനെതിരെ പരാതി

സംസ്ഥാന പോലീസിന് നൽകിയ പരാതിക്ക് പുറമെ, രാഷ്ട്രപതിക്കും ഗവർണർക്കും സ്പീക്കർ പി ശ്രീരാമകൃഷ്ണനും പരാതി നൽകിയിട്ടുണ്ട്.

ഷാനിമോൾക്കെതിരെ സുധാകരന്‍റെ ‘പൂതന’ പരാമര്‍ശം; തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അടിയന്തര റിപ്പോർട്ട് തേടി

പരാമർശത്തിൽ ജി സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ഷാനിമോള്‍ ഉസ്മാന്‍ പരാതി നല്‍കിയിരുന്നു.

‘പൂ​ത​ന’ പ്ര​യോ​ഗം ത​ള്ളി മ​ന്ത്രി സു​ധാ​ക​ര​ന്‍; ‘ഷാ​നി​മോ​ള്‍ സ​ഹോ​ദ​രി​യെ​പ്പോ​ലെ’

അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെ 'പൂതന'യെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍.

‘പൂതന’ പ്രയോഗം; ജി സുധാകരനെതിരെ പ്രതിഷേധം

അരൂര്‍: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി സുധാകരന്‍ നടത്തിയ പൂതന പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്ത്രീത്വത്തെ

Page 1 of 21 2