ദിവസങ്ങളായി ഭക്ഷണവും വെള്ളവും കിട്ടാതെ ശംഖുമുഖം ബീച്ചിലെ പൊരിവെയിലിൽ കെട്ടിയിട്ട നിലയിലുള്ള കുതിരക്ക് ആശ്രയമായ് നഗരസഭ

ഹെൽത്ത് ഓഫീസർ, വെറ്റിനറി ഡോക്ടറും, നഗരസഭ അതികൃതരുൾപ്പെടെയുള്ള സംഘമാണ് സ്ഥലത്തെത്തിയത്....