അകാലത്തില്‍ പൊലിഞ്ഞ പ്രിയസുഹൃത്ത് മുഹമ്മദ് ഷെമീമിന്റെ ഓര്‍മ്മയ്ക്കായി സ്വന്തമായി വീടില്ലാതെ പുറമ്പോക്കില്‍ കഴിയുന്ന അവന്റെ സഹോദരിമാര്‍ക്ക് കയറിക്കിടക്കാന്‍ സുഹൃത്തുക്കള്‍ വീട് വെച്ചു നല്‍കി

സൗഹൃദത്തിന് പുതു ഭാഷ്യം രചിച്ചിരിക്കുകയാണ് നെല്ലിശ്ശേരി യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. തങ്ങളുടെ സൗഹൃദം പാതവഴിയിലുപേക്ഷിച്ച് എന്നെന്നേയ്ക്കുമായി മടങ്ങിയ തങ്ങളുടെ പ്രിയസുഹൃത്തിന്റെ