മിക്കവരും അവയവദാനത്തെപ്പറ്റി സംസാരിക്കുക മാത്രം ചെയ്തപ്പോള്‍ തങ്ങളുടെ വൃക്കകള്‍ മറ്റ് രണ്ടുപേര്‍ക്കുകൂടി പകുത്ത് നല്‍കി യുവദമ്പതികളായ ഷാജുവും ഗീതുവും അത് പ്രവൃത്തിയില്‍ കാണിച്ചു

മിക്കവരും അവയവദാനത്തെപ്പറ്റി വാ തോരാതെ സംസാരിക്കും. എന്നാല്‍ പ്രവൃത്തിയില്‍ പിന്നോട്ട് നില്‍ക്കുകയും ശചയ്യും. എന്നാല്‍ കല്ലൂര്‍ക്കാട് കാരാമ്മേല്‍ ഷാജു ബാലന്‍