തന്റെ പ്രദേശത്തിലേക്ക് പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കാന്‍ മടിക്കുന്നതിനെതിരെ വിവാഹസമരവുമായി ഷാജി പി. ജോസഫിന്റെ ഒറ്റയാള്‍ പോരാട്ടം

നില്‍പ്പ് സമരവും ചുംബനസമരവും തുടങ്ങി വ്യത്യസ്ഥമായ സമരമുറകള്‍ അരങ്ങേറുന്ന കേരളത്തില്‍ ഇതാ ഒരു പുത്തന്‍ സമരം കൂടി. വിവാഹസമരം. പെരിയാര്‍