എറണാകുളത്ത് മഞ്ഞപ്പിത്തം; കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം

എറണകുളം  ജില്ലയില്‍  മഞ്ഞപ്പിത്തം വ്യാപിക്കുന്നു.  44 പേര്‍ക്ക് മഞ്ഞപ്പിത്ത ബാധയുണ്ടെന്നാണ്  റിപ്പോര്‍ട്ടെങ്കിലും  ഇതില്‍ 15 പേര്‍ക്കുമാത്രമേ  സ്ഥിരീകരിച്ചിട്ടുള്ളു.  മൂന്ന് പേര്‍