ഡല്‍ഹിയെ കീഴ്പ്പെടുത്താൻ അരാജക വാദികളെ അനുവദിക്കില്ല; ഷഹീൻബാഗ് സമരത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി

ഇപ്പോഴത്തെ ഷഹീൻബാഗ് നാളെ മറ്റ് റോഡുകളിലേക്കും വ്യാപിച്ചേക്കാം.ഡൽഹിയെ കീഴ്പ്പെടുത്താൻ അരാജക വാദികളെ അനുവദിക്കില്ല