മഫ്ത ധരിക്കുന്നത് ഒഴിവാക്കണമെന്ന് പ്രധാന അദ്ധ്യാപികയുടെ നിര്‍ദ്ദേശം; ബംഗളൂരുവിലെ കേരള സമാജത്തിന്റെ ജൂബിലി സ്‌കൂളില്‍ നിന്നും മലപ്പുറം സ്വദേശിനി ഷാഹിന രാജിവെച്ചു

മഫ്ത ധരിക്കുന്നത് ഒഴിവാക്കണമെന്ന പ്രധാന അദ്ധ്യാപികയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് യുവതി സ്‌കൂള്‍ അധ്യാപന ജോലി രാജിവെച്ചു. ബംഗളൂരുവിലെ കേരള സമാജത്തിന്റെ