വോട്ട് ചെയ്യുമ്പോഴുള്ള പ്രകമ്പനം ഷഹീന്‍ ബാഗ് അറിയണമെന്ന് അമിത്ഷാ; വോട്ടെണ്ണിയ പ്രകമ്പനമറിഞ്ഞത് രാജ്യം മുഴുവൻ

ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് പരിക്കേല്‍പ്പിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിഷേധക്കാര്‍ക്ക് ബിരിയാണി വിളമ്പുകയാണ് അരവിന്ദ് കേജ്രിവാള്‍ എന്ന് യോഗി