നിയമം വന്നാലും ഇല്ലെങ്കിലും രാജ്യത്തെ ജനങ്ങളെ അതു ബാധിക്കില്ല: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച ഷഹീൻ ബാഗിലെ 50 അന്തേവാസികൾ ബിജെപിയിൽ ചേർന്നു

പ്രതിഷേധം ഒരിക്കലും ഒരു പാർട്ടിക്കെതിരെയായിരുന്നില്ല എന്നും നിയമഭേദഗതിക്കെതിരെയായിരുന്നു എന്നും പാർട്ടിയിൽ ചേർന്ന മറ്റൊരാളായ ആസിഫ് അനീസ് പറയുന്നു...

‘രാജ്യദ്രോഹികള്‍ എന്ന് വിളിച്ച് അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചു’; സുപ്രിം കോടതിയുടെ മധ്യസ്ഥ സംഘത്തിന് മുന്നില്‍ ഷഹിന്‍ബാഗ് പ്രതിഷേധക്കാര്‍

പക്ഷെ ഞങ്ങള്‍ക്ക് വേദനിച്ചു. അവര്‍ ഞങ്ങളെ ദേശദ്രോഹികള്‍ എന്നു വിളിച്ചു.

ഷഹീന്‍ ബാഗിലും കൊല്‍ക്കത്തയിലും പ്രതിഷേധിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത ബുര്‍ഖ ധരിച്ച സ്ത്രീകള്‍: ബിജെപി നേതാവ് ദിലീപ് ഘോഷ്

തീരെ ദരിദ്രരായ ബോധമില്ലാത്ത ആളുകളെയാണ് വഴിയില്‍ ഇരുത്തിയിരിക്കുന്നത്. ഇങ്ങിനെ ഇരിക്കുന്നതിന് പ്രതിഫലമായി എന്നും അവര്‍ക്ക് പണം ലഭിക്കുന്നുണ്ട്.

‘ഞങ്ങളുടെ കുട്ടികൾ ആശയക്കുഴപ്പത്തിലാണ് വെടിവച്ചത്’; ജാമിയ, ഷഹീൻ ബാഗ് സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ്

അതേസമയം രണ്ട് വലിയ ഹിന്ദു മഹാസഭാ നേതാക്കൾ യുപിയിൽ കൊല്ലപ്പെട്ടു.എന്നാൽ ആരും അതിനെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.