ഷഹീന്‍ബാഗ് സമരക്കാര്‍ അമിത് ഷായുടെ വീട്ടിലേക്ക് നടത്താനിരുന്ന റാലിക്ക് അനുമതി നിഷേധിച്ച് പൊലീസ്

ഷഹീന്‍ ബാഗ് സമരക്കാരുടെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് നടത്താനിരുന്ന റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചു. ഇന്ന്

അമിത് ഷായുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താന്‍ ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍

എന്നാൽ അമിതാ ഷായുമായി കൂടിക്കാഴ്ച നടത്തുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്.