കോഴിക്കോട്ട് സദാചാരപ്രശ്‌നം ആരോപിച്ച് ഷഹീദ് ബാവയെന്ന യുവാവിനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ 8 സദാചാര പോലീസുകാര്‍ കുറ്റക്കാരെന്ന് കോടതി; ശിക്ഷ നാളെ വിധിക്കും

കോഴിക്കോട് ഷഹീദ് ബാവ വധക്കേസില്‍ എട്ടു പ്രതികള്‍ കുറ്റക്കാരെന്ന് കോഴിക്കോട് സ്‌പെഷല്‍ അഡീഷണല്‍ സെഷന്‍സ് കോടതി എസ്. കൃഷ്ണകുമാര്‍ വിധി