ഏറ്റുമുട്ടാനാണ് ഭാവമെങ്കിൽ ഡൽഹിയിൽ പാകിസ്ഥാൻ പതാക പാറും: ഭീഷണിയുമായി പാകിസ്ഥാന്‍ പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫ്

പാകിസ്ഥാന്‍ നേതാക്കള്‍ പുലര്‍ത്തുന്ന സംയമനം ദൗര്‍ബല്യമായി ഇന്ത്യ കരുതിയാല്‍, അത് വലിയ അബദ്ധമാണെന്നും ഷഹബാസ് ഷെരീഫ് മുന്നറിയിപ്പ് നല്‍കി...