ഷഫീക്ക് അൽ ഖാസി ഉപദ്രവിച്ച പതിനഞ്ചുകാരിയെ ഷെല്‍ട്ടര്‍ഹോമിലേക്ക് മാറ്റാൻ വിസമ്മതിച്ചു വീട്ടുകാർ: ഈ സാഹചര്യത്തിൽ സമ്മതം ആവശ്യമില്ലെന്ന് വ്യക്തമാക്കി ചൈൽഡ് ലൈൻ പ്രവർത്തകർ

പതിനഞ്ചു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ പീഡനത്തിന് ഇരയായ പെൺകുട്ടി മൊഴിനല്‍കാന്‍ വിസമ്മതിക്കുന്നതായി  പൊലീസ്. ഷഫീക്ക് അൽ ഖാസിമിക്കിതിരെ സംഭവം