പ്രധാനമന്ത്രിക്ക് താടി വടിക്കാന്‍ 100 രൂപ അയച്ച് മഹാരാഷ്ട്രയിലെ ചായക്കടക്കാരന്‍

നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ താടി വളര്‍ത്തിയിരിക്കുന്നു. എന്തെങ്കിലും വളര്‍ത്തണമെങ്കില്‍ അത് രാജ്യത്തിന്റെ തൊഴിലവസരങ്ങളായിരിക്കണം.