ഖദറിട്ടുവന്ന എസ്എഫ്‌ഐക്കാരനെ സ്വന്തം പാര്‍ട്ടിക്കാര്‍ തല്ലിച്ചതച്ചു; ഖദര്‍ കണ്ട് സ്വന്തമാളാണെന്ന് ധരിച്ച് കെ.എസ്.യുക്കാര്‍ ആശുപത്രിയില്‍ കൂട്ടുപോയി

ഖദറിട്ടു വന്ന എസ്എഫ്‌ഐ നേതാവിനെ സ്വന്തം സംഘടനക്കാര്‍ തല്ലിച്ചതച്ചു. എംജി സര്‍വകലാശാല തെരഞ്ഞെടുപ്പിനിടെ എസ്എഫ്‌ഐ മൂവാറ്റുപുഴ മേഖലയില്‍ നിന്നെത്തിയ വിദ്യാര്‍ഥിയാണ്