ഗോഡ്സെ – സവര്‍ക്കര്‍ ശാരീരിക ബന്ധ പരാമര്‍ശം; സേവാദള്‍ ലഘുലേഖ പിന്‍വലിക്കണമെന്ന് എന്‍സിപി

നിലവിൽ സവര്‍ക്കര്‍ ജീവിച്ചിരിക്കാത്ത സാഹചര്യത്തില്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്നും എന്‍സിപി വക്താവ് നവാബ് മാലിക്

സവര്‍ക്കറും ഗോഡ്സെയും സ്വവര്‍ഗ ലൈം​ഗിക ബന്ധം പുലർത്തിയിരുന്നു: വിവാദ പരാമര്‍ശവുമായി സേവാദളിന്റെ ലഘുലേഖ

‘വീർ സവർക്കർ എത്രത്തോളം ധൈര്യശാലിയായിരുന്നു’ എന്ന തലക്കെട്ടോടുകൂടിയാണ് ലഘുലേഖ പുറത്തിറക്കിയത്.