കെ സുരേന്ദ്രന് എന്താ ലോക് ഡൗൺ ഇല്ലേ? ലോക് ഡൗൺ ലംഘിച്ച് തീവ്രബാധിത പ്രദേശമായ കോഴിക്കോടു നിന്നും തിരുവനന്തപുരത്തെത്തി വാർത്താ സമ്മേളനം നടത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ

സേവാ ഭാരതിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താനെന്ന പേരില്‍ യാത്രാ പെര്‍മിറ്റ് സംഘടിപ്പിച്ച വാഹനത്തിലായിരുന്നു യാത്ര നടത്തിയതെന്നാണ് സപെഷ്യല്‍ ബ്രാഞ്ചിന് വിവരം