കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ ബി ജെ പിനേരിടുന്ന തിരിച്ചടി കേന്ദ്രസര്‍ക്കാരിന്റെ അന്ത്യത്തിന് തുടക്കം കുറിക്കും: ശരദ് പവാര്‍

താന്‍ ഇപ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലേയും രാഷ്ട്രീയ സംഭവവികാസങ്ങള്‍ അതീവ ശ്രദ്ധയോടെ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.