യുപിയിൽ ജയ് ശ്രീറാം മുഴക്കാൻ വിസമ്മതിച്ച മുസ്ലീം ബാലനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

ഉത്തർപ്രദേശിൽ മുസ്ലീം ബാലനെ അക്രമി സംഘം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. ജയ് ശ്രീറാം മുഴക്കാൻ വിസ്സമ്മതിച്ചതിനാണ് തന്നെ ആക്രമിച്ചതെന്ന് ബാലന്റെ മൊഴി