കൊറോണ: കൊച്ചിയിൽ നിന്നും മസ്കറ്റിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ റദ്ദാക്കി ഒമാൻ എയർവേയ്സ്

നിലവില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ്, എയര്‍ ഫ്രാന്‍സ് തുടങ്ങിയ കമ്പനികള്‍ ചൈനയിലേക്ക് നടത്തിവന്നിരുന്ന സര്‍വീസ്ഏപ്രില്‍ 24വരെ റദ്ദാക്കി.