വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ തങ്ങള്‍ക്ക് നിയമപരമായ സംരക്ഷണം നല്‍കണം; ആവശ്യവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

നിലവില്‍ നിരവധി വിദേശ രാജ്യങ്ങള്‍ ഈ ആനുകൂല്യം നല്‍കുന്നുണ്ടെന്നും അങ്ങിനെ ചെയ്യുന്നതില്‍ പ്രശ്നം ഒന്നുമില്ലെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍