സെറീന വില്യംസിന് 17 മത് ഗ്രാന്‍ഡ്‌സ്‌ലാം

യുഎസ് ഓപ്പണില്‍ വീണ്ടും കറുപ്പഴക്. പതിനേഴു ഗ്രാന്‍ഡ്‌സ്‌ലാം കിരീടമെന്ന സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് സെറീന വില്യംസ് യുഎസ് ഓപ്പണില്‍ ഉദിച്ചു. സീസണിലെ