സീരിയൽ നടിയുടെ നേതൃത്വത്തിൽ ചാരായം വാറ്റ്, കൂട്ടിന് കൊലക്കേസ് പ്രതിയും

പാങ്ങോട് കാഞ്ചിനടയിൽ വാമനപുരം എക്സൈസ് സംഘം നടത്തിയ തെരച്ചിലിലാണ് 15 ലിറ്റർ ചാരായവും 1100 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്...