അല്‍ഖ്വെയ്ദ ബന്ധത്തില്‍ അറസ്റ്റിലായ ആളുടെ വീട്ടില്‍ എന്‍ഐഎ രഹസ്യ ചേംബര്‍ കണ്ടെത്തി എന്ന് പോലീസ്; സെപ്റ്റിക് ടാങ്കാണെന്ന് ഭാര്യ

ഏകദേശം 10 അടി നീളവും ഏഴടി വീതിയുമുള്ള രഹസ്യ ചേംബര്‍ കണ്ടെത്തി എന്നായിരുന്നു ജില്ലാ പോലീസ് മേധാവി അറിയിച്ചിരുന്നത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗ ശേഷം കൊലചെയ്തു; ശരീരം സെപ്റ്റിക് ടാങ്കില്‍ തള്ളി; മൂന്ന് പേര്‍ പിടിയില്‍

സംസ്ഥാനത്തെ രാജ്ഗഞ്ച് സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം പുരോഗമിക്കവെയാണ് പെണ്‍കുട്ടിയുടെ ശരീരം ബലാത്സംഗം ചെയ്ത നിലയില്‍ കണ്ടെത്തിയത്.

തമിഴ്‌നാട്ടില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ ഏഴുപേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു

തമിഴ്‌നാട്ടില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ ഏഴുപേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. ശ്വാസതടസം അനുഭവപ്പെട്ട മറ്റ് ഏഴുപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.