പൃഥ്വിരാജ് പ്രകടിപ്പിച്ചത് നമ്മുടെ സമൂഹത്തിന്റെ വികാരമാണ്: മുഖ്യമന്ത്രി

എല്ലാത്തിനോടും അസഹിഷ്ണുത കാണിക്കുക എന്ന നിലപാടാണ് സംഘപരിവാര്‍ സാധാരണയായി സ്വീകരിച്ചുവരാറുള്ളത്. പൃഥ്വിരാജിനെതിരേയും അവര്‍ അതേ അസഹിഷ്ണുത കാണിച്ചു.